THINCK
അടൂർ പ്രകാശിനെ ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് സിപിഎം എംപി ജോൺ ബ്രിട്ടാസ്.

അടൂർ പ്രകാശിനെ ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് സിപിഎം എംപി ജോൺ ബ്രിട്ടാസ്.

വി.ഡി. സതീശനെതിരെ പരാതിയുമായി ഡൽഹിയിലെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് സിപിഎം എംപി ജോൺ ബ്രിട്ടാസ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്ദറിൽ INDIA സഖ്യം നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. “ഇപ്പോൾ വേണ്ട” എന്ന് പറഞ്ഞ് അടൂർ പ്രകാശ് ഒഴിഞ്ഞുമാറുകയും, പിന്നീട് ഷാൾ ബ്രിട്ടാസിനുതന്നെ അണിയിക്കുകയും ചെയ്തു. Brittas tried to drape a red shawl over Adoor Prakash during an INDIA bloc protest in Delhi; Prakash declined and playfully returned it to Brittas.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →