THINCK
“എനിക്കെതിരായ എഫ്.ഐ.ആറുകൾ 100 ആക്കുകയാണ് ലക്ഷ്യം”

“എനിക്കെതിരായ എഫ്.ഐ.ആറുകൾ 100 ആക്കുകയാണ് ലക്ഷ്യം”

‘വോട്ട് ചോരി’ ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രതിഷേധം ശക്തമാക്കി. “എനിക്കെതിരായ എഫ്.ഐ.ആറുകൾ 100 ആക്കുകയാണ് ലക്ഷ്യം” എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ ലഞ്ചിന് ഒത്തുകൂടിയ പ്രതിപക്ഷ എം.പിമാർ ജന്തർ മന്തറിലേക്ക് മൂന്ന് ബസുകളിലായി പുറപ്പെട്ടെങ്കിലും പൊലീസ് തടഞ്ഞു.

Rahul Gandhi says he wants “100 FIRs” as INDIA bloc MPs intensify protests demanding CEC Gyanesh Kumar’s resignation.

#RahulGandhi #INDIABloc #DelhiProtest

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →