THINCK
“പി.എസ്.സി ചെയർമാനും ഇന്ത്യൻ പൗരനാണ്

“പി.എസ്.സി ചെയർമാനും ഇന്ത്യൻ പൗരനാണ്

പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും അന്വേഷണത്തിൽ നിന്ന് പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. “പി.എസ്.സി ചെയർമാനും ഇന്ത്യൻ പൗരനാണ്. വലിയ പദവിയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണവുമായി സഹകരിച്ചേ മതിയാകൂ” എന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ വലിയ തട്ടിപ്പാണ് നടന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

#VDSatheesan #PSC #CrimeBranch #KeralaPolitics #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്പേടിയാണ് സഖാക്കൾക്ക്

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും