
ഭരണഘടന നെഞ്ചോട് ചേർത്ത് പ്രിയങ്ക ഗാന്ധി
വോട്ടർപട്ടിക പുതുക്കലിന്റെ മറവിൽ കോടിക്കണക്കിന് പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം ഉയർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. Form 6 ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ നിയമവിരുദ്ധ മാറ്റങ്ങളുണ്ടായെന്നാണ് പാർട്ടിയുടെ ആരോപണം. വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ INDIA സഖ്യം ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കി.
Congress has demanded CEC Gyanesh Kumar’s resignation, alleging large-scale voter deletions and irregularities in electoral procedures.
THINCK SHOTS https://thinck.org/shots






