
ഡൽഹിയിലെ പ്രതിഷേധമുഖത്തേക്ക് കൂടുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയതോടെ വീണ്ടും സംഘർഷ സാധ്യത ഉയരുന്നു
ഡൽഹിയിലെ പ്രതിഷേധമുഖത്തേക്ക് കൂടുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയതോടെ വീണ്ടും സംഘർഷ സാധ്യത ഉയരുന്നു. AISA ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ നിന്ന് ജന്തർ മന്തർ മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. ഗ്യാനേഷ് കുമാറിന്റെ രാജിയും തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യതയും ആവശ്യപ്പെട്ടാണ് പ്രതിഷേധം. മേഖലയിൽ പൊലീസ് വിന്യാസവും നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
More protesters are moving toward Delhi’s agitation sites, raising fresh fears of confrontation as police tighten
THINCK SHOTS https://thinck.org/shots






