THINCK
ഡോക്ടറേറ്റ് വിവാദം:

ഡോക്ടറേറ്റ് വിവാദം:

ഡോ. അരുൺകുമാറിന്റെ ഡോക്ടറേറ്റ് എങ്ങനെ ലഭിച്ചുവെന്നത് പരിശോധിക്കണമെന്നും മുൻമന്ത്രി ഡോ. ആർ. ബിന്ദു, രാജ്യസഭാ എംപി എ.എ. റഹീം എന്നിവരുടെ ഡോക്ടറേറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയരുന്നു. എന്നാൽ ഇത്തരമൊരു ഔദ്യോഗിക അന്വേഷണം അടുത്തുതന്നെ ആരംഭിക്കുമെന്നും അറിവായിട്ടുണ്ട്

#ArunKumar #RBindu #AARahim #PhD #KeralaPolitics #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്തൃണമൂൽ കോൺഗ്രസ് പേരും ചിഹ്നവും മരവിപ്പിച്ചു:

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും