
ദുബായ് അപ്പീൽ കോടതി നാല് മലയാളി ജീവനക്കാരെ കുറ്റവിമുക്തരാക്കി
മലയാളി വ്യവസായിയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നാല് മലയാളി മുൻ ജീവനക്കാരെ സാമ്പത്തിക തിരിമറി കേസിൽ ദുബായ് അപ്പീൽ കോടതി പൂർണമായി കുറ്റവിമുക്തരാക്കി. ജോലി രാജിവച്ച് നിയമപരമായി വീസ റദ്ദാക്കിയ ഇവർ പിന്നീട് സമാന മേഖലയിൽ സ്വന്തം ബിസിനസ് തുടങ്ങിയതിനു പിന്നാലെയാണ് പഴയ തൊഴിലുടമ പരാതി നൽകിയതെന്ന് പ്രതിഭാഗം വാദിച്ചു. സ്വകാര്യ അക്കൗണ്ടിങ് റിപ്പോർട്ട് മാത്രം ആശ്രയിച്ച കേസിൽ മതിയായ തെളിവില്ലെന്ന് കോടതി കണ്ടെത്തി.
Dubai Appeal Court acquitted four Malayali former employees in a financial misconduct case
THINCK SHOTS https://thinck.org/shots






