THINCK
ദുബൈയിൽ ഷെയറിങ് താമസത്തിന് അനുമതിയുള്ള മേഖലകളുടെ പട്ടിക പുതുക്കി

ദുബൈയിൽ ഷെയറിങ് താമസത്തിന് അനുമതിയുള്ള മേഖലകളുടെ പട്ടിക പുതുക്കി

ദുബൈയിൽ ഷെയറിങ് താമസത്തിന് അനുമതിയുള്ള മേഖലകളുടെ പട്ടിക പുതുക്കി. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം അനുവദിച്ച പ്രദേശങ്ങളും നിശ്ചിത വിഭാഗങ്ങൾക്കായി മാത്രം അനുവദിച്ച മേഖലകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽ നഹ്ദ, അൽ ബർഷ, അൽ ഖൂസൈസ്, അൽ റിഗ്ഗ, ദെയ്‌റ മേഖലകളിലെ വിവിധ സോണുകൾ ഉൾപ്പെടെ നിർദ്ദിഷ്ട പ്രദേശങ്ങളിൽ മാത്രമേ ഷെയറിങ് താമസം അനുവദിക്കൂ.

Dubai has updated the list of areas where shared accommodation is permitted, with separate zones and conditions for different categories of residents.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →