THINCK
ഫ്രാൻസിൽ വിലക്കയറ്റത്തിനെതിരെ വൻ പ്രതിഷേധം; 1,200 പേർ അറസ്റ്റിൽ

ഫ്രാൻസിൽ വിലക്കയറ്റത്തിനെതിരെ വൻ പ്രതിഷേധം; 1,200 പേർ അറസ്റ്റിൽ

ഫ്രാൻസിൽ വിലക്കയറ്റത്തിനും ജീവിതച്ചെലവ് വർധനയ്ക്കുമെതിരെ വൻ ജനകീയ പ്രതിഷേധം. പാരിസ്, മാർസെ, ലിയോൺ ഉൾപ്പെടെ നഗരങ്ങളിൽ സമരം സംഘർഷത്തിലേക്ക് നീങ്ങി. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിട്ടു; കടകൾ കൊള്ളയടിച്ചു. 1,200ലധികം പേർ അറസ്റ്റിലായതായും 150 പൊലീസുകാർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. വിദ്യാർഥികളും തൊഴിലാളി സംഘടനകളും അണിനിരന്ന പ്രതിഷേധം മാക്രോൺ സർക്കാരിന് പുതിയ വെല്ലുവിളിയായി.

France faces nationwide unrest over inflation, with over 1,200 arrests reported.

#THINCKSHOTS #France #Paris

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →