THINCK
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി മാത്രം മതിയാകില്ലെന്ന് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി മാത്രം മതിയാകില്ലെന്ന് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ.

ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി മാത്രം മതിയാകില്ലെന്ന് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ. SIRയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും മരവിപ്പിക്കുക, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമഭേദഗതി പിൻവലിക്കുക എന്നിവയും ആവശ്യങ്ങളാണെന്ന് നേഹ പറഞ്ഞു. AISA president Neha Bora says Gyanesh Kumar’s resignation is only the beginning, calling for broader electoral reforms and reversal of disputed voter-list changes.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →