THINCK
50 പവൻ സ്വർണം കണ്ടെത്തി

50 പവൻ സ്വർണം കണ്ടെത്തി

മുഹമ്മദ് റിയാസിന്റെ സുഹൃത്തെന്ന് റിപ്പോർട്ടിൽ പറയുന്ന മുഹമ്മദ് ഫൈബിഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന. പരിശോധനയിൽ ഏകദേശം 50 പവൻ സ്വർണം കണ്ടെത്തിയതായാണ് റിപ്പോർട്ട്. മാസപ്പടി–എക്സാലോജിക് അന്വേഷണത്തിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളും സ്വർണത്തിന്റെ ഉറവിടവും സംബന്ധിച്ച വിവരങ്ങൾ ഇ.ഡി പരിശോധിക്കുന്നതായാണ് വിവരം.

#MohammedRiyas #EnforcementDirectorate #EDRaid #ExalogicCase #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →