
ജോയ് മാത്യുവിന്റെ പരിഹാസം
ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചതിന് പിന്നാലെ പരിഹാസവുമായി ജോയ് മാത്യു. പ്രഖ്യാപനം വന്നതുമുതൽ തന്റെ അഭ്യുദയകാംക്ഷികൾ, പ്രത്യേകിച്ച് ‘ബിപ്പ്ളവ പാർട്ടി അടിമകൾ’, വിഷമത്തിലാണെന്ന് അദ്ദേഹം കുറിച്ചു. പത്ത് വർഷം മുമ്പ് ‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ തനിക്ക് വിഷമമില്ലെന്നും രവീന്ദ്രനും ടീമിനും ആശംസകളെന്നും ജോയ് മാത്യു പറഞ്ഞു.
Joy Mathew reacts sarcastically to Raveendran’s appointment.
#JoyMathew #Raveendran #ChalachitraAcademy #MalayalamCinema
THINCK SHOTS https://thinck.org/shots






