
കയ്പമംഗലം അപകടത്തിന് മുമ്പ് സംഘർഷം;
കയ്പമംഗലം അപകടത്തിന് മുമ്പ് തളിക്കുളത്ത് സംഘർഷം; മദ്യലഹരിയിലും അമിതവേഗതയിലും യാത്രയെന്ന് സൂചന
എട്ട് പേരുടെ മരണത്തിനിടയാക്കിയ കയ്പമംഗലം അപകടത്തിന് മുമ്പ് സംഘം തളിക്കുളം പത്താംകല്ലിൽ നാട്ടുകാരുമായി തർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നാട്ടുകാർ വാടാനപ്പള്ളി പൊലീസിനെ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുംമുമ്പ് സംഘം കാറിൽ പോയെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്; ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നതായും സൂചനയുണ്ട്.
THINCK SHOTS https://thinck.org/shots






