
കേരളപ്പിറവി ആശംസകൾ
കേരളം അന്നേ പിറന്നു...!
പക്ഷേ, ചില മഹാരാജാക്കന്മാർ ഇന്നും കുട്ടിക്കുരങ്ങന്മാരെയും കുരങ്ങത്തിമാരെയും കൊണ്ട് ചുടുചോറ് വാരിപ്പിച്ച് രസിക്കുകയാണ്!
രാജഭരണം അവസാനിച്ചിട്ടും രാജാക്കന്മാരുടെ മനോഭാവം മാറിയിട്ടില്ല. അധികാരത്തിന്റെ അഹങ്കാരവും അടിമത്തത്തിന്റെ രാഷ്ട്രീയവും അവസാനിക്കട്ടെ. ജനാധിപത്യത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയുന്ന പുതിയ കേരളം വളരട്ടെ.
ബോധം വരട്ടെ... കേരളം വളരട്ടെ!
Kerala was born long ago. Let democracy mature beyond the mindset of kings.
#THINCKSHOTS #THINCKORG #KeralaPiravi
THINCK SHOTS https://thinck.org/shots






