
കോഴിക്കോട് സിപിഎം വൻ റാലി:
കോഴിക്കോട് നടക്കുന്ന സിപിഎം പരിപാടിയുടെ ഭാഗമായി ഇന്ന് വൻ റാലി. ഒന്നേകാൽ ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. തെറ്റുതിരുത്തൽ ചർച്ചകൾക്ക് പിന്നാലെ സംഘടനയുടെ കരുത്ത് പ്രകടിപ്പിക്കാനാണ് റാലിയിലൂടെ ലക്ഷ്യമിടുന്നത്. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
#CPIM #Kozhikode #KeralaPolitics #PoliticalRally #THINCKSHOTS
THINCK SHOTS https://thinck.org/shots






