
മദ്യക്കേസ്: ആന്റോയുടെ അമ്മായി 'അമ്മ ലില്ലിയെ ഉടൻ ചോദ്യം ചെയ്യും
ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനുവദനീയ അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത കേസിൽ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴിയെടുക്കാൻ എക്സൈസ്. വാഴവറ്റയിലെ വീട് ബാങ്ക് ജപ്തിക്ക് ശേഷം ലില്ലി വാങ്ങിയതാണെന്നാണ് ആന്റോയുടെ വാദം. എന്നാൽ പഞ്ചായത്ത്, റവന്യൂ രേഖകളിൽ വീട് ആന്റോയുടെ പേരിലാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കാനാണ് ലില്ലിക്ക് നോട്ടീസ് നൽകുന്നത്.
Excise will question Anto Augustine’s mother-in-law to verify ownership of the house linked to the liquor seizure case.
THINCK SHOTS https://thinck.org/shots






