THINCK
ഗോസിപ്പ് വിറ്റ് കോടീശ്വരിയായി മിര്യം:

ഗോസിപ്പ് വിറ്റ് കോടീശ്വരിയായി മിര്യം:

കൊളംബിയയിലെ 67കാരിയായ മിര്യം അയൽപ്പക്കത്തെ ഗോസിപ്പുകൾ വിൽപ്പന നടത്തി വരുമാനമുണ്ടാക്കുന്നുവെന്ന വെളിപ്പെടുത്തലിലൂടെ വൈറലായി. ‘പ്രൊഫഷണൽ ചിസ്മോസ’ എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. കേൾക്കുന്ന കാര്യങ്ങൾ നോട്ട് ബുക്കിൽ കുറിക്കുകയും തെളിവുകൾ ശേഖരിക്കുകയും വിവരത്തിന്റെ സ്വഭാവമനുസരിച്ച് പണം ഈടാക്കുകയും ചെയ്യുന്നു. ഈ ‘ബിസിനസിലൂടെ’ രണ്ട് വീടുകൾ വാങ്ങാനായെന്നാണ് മിര്യത്തിന്റെ അവകാശവാദം.

#Colombia #Miryam #GossipBusiness #ViralNews #OddNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും