THINCK
‘മിഷൻ സമുദ്ര’ യാഥാർഥ്യമാക്കാനുള്ള നിർണായക ചുവടുവയ്പ്പായി കേരള മാരിടൈം ബോർഡ്

‘മിഷൻ സമുദ്ര’ യാഥാർഥ്യമാക്കാനുള്ള നിർണായക ചുവടുവയ്പ്പായി കേരള മാരിടൈം ബോർഡ്

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘മിഷൻ സമുദ്ര’ യാഥാർഥ്യമാക്കാനുള്ള നിർണായക ചുവടുവയ്പ്പായി കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ 2026 ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. കേരളത്തിന്റെ തീരദേശ-മാരിടൈം മേഖലയെ പുതിയ വളർച്ചാപഥത്തിലേക്ക് നയിച്ച് വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശ നൽകുകയാണ് ലക്ഷ്യം.

Kerala introduces the Maritime Board (Amendment) Bill 2026 as a key step towards ‘Mission Samudra’, aiming to unlock a new era of maritime-led development.

#MissionSamudra #KeralaMaritimeBoard #KeralaDevelopment

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →