
മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകൾ വാസയോഗ്യമല്ലെന്നും താമസക്കാരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്നും ഹൈക്കോടതിയിലെ അമിക്കസ് ക്യൂറി റിപ്പോർട്ട്
മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകൾ വാസയോഗ്യമല്ലെന്നും താമസക്കാരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്നും ഹൈക്കോടതിയിലെ അമിക്കസ് ക്യൂറി റിപ്പോർട്ട്. ഭിത്തികളിൽ വിള്ളൽ, കെട്ടിടത്തിലുടനീളം വെള്ളച്ചോർച്ച, തുരുമ്പേറ്റ വൈദ്യുതി സംവിധാനങ്ങൾ, കവിഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്കുകൾ, സമീപത്തെ ഹൈടെൻഷൻ വൈദ്യുത ലൈൻ എന്നിവ ഗുരുതര സുരക്ഷാ-ആരോഗ്യ ഭീഷണിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Amicus curiae says the Mundamveli Life Mission flats are unfit for habitation and residents should be urgently relocated.
THINCK SHOTS https://thinck.org/shots






