
മുൻ എംഎൽഎ കെ.ജെ. മാക്സി മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് താമസക്കാർ
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ . “സർക്കാർ മാറിയപ്പോൾ താമസക്കാരുടെ അഭിപ്രായവും മാറി” എന്ന മാക്സിയുടെ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായത്. പ്രസ്താവന പിൻവലിക്കുന്നതായി മാക്സി പിന്നീട് അറിയിച്ചെങ്കിലും, സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ വേദനിപ്പിച്ച പരാമർശത്തിന് മാപ്പ് പറയണമെന്നും നിവാസികൾ ആവശ്യപ്പെട്ടു
Mundamveli LIFE Mission residents are demanding a public apology from former MLA K.J. Maxi over remarks they say insult
THINCK SHOTS https://thinck.org/shots






