
ന്യൂഡൽഹിയിലെ പ്രതിഷേധമുഖത്ത് ഇന്ത്യൻ സ്ത്രീകളുടെ ശക്തമായ ശബ്ദമായി നേഹ ബോറ
ന്യൂഡൽഹിയിലെ പ്രതിഷേധമുഖത്ത് ഇന്ത്യൻ സ്ത്രീകളുടെ ശക്തമായ ശബ്ദമായി നേഹ ബോറ. ഭയമില്ലാതെ ജനാധിപത്യ അവകാശങ്ങൾക്കും തിരഞ്ഞെടുപ്പ് സുതാര്യതയ്ക്കുമായി നിലകൊള്ളുന്ന അവരുടെ സാന്നിധ്യം യുവതികൾക്കിടയിൽ ശ്രദ്ധ നേടുന്നു. സമ്മർദ്ദങ്ങൾക്കിടയിലും നിലപാട് തുറന്നുപറയുന്ന നേഹയുടെ ധൈര്യത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ഉയരുന്നത്.
Neha Bora is emerging as a powerful voice for Indian women in New Delhi’s protests, drawing praise for her fearless stand.
#NehaBora #WomenVoice #DelhiProtest
THINCK SHOTS https://thinck.org/shots






