THINCK
തൃശൂർ വെള്ളാങ്ങല്ലൂർ മനക്കലപ്പടി പനങ്ങാട്ട് ശങ്കരൻ ഭാര്യ ഓമന സ്വവസതിയിൽ നിര്യാതയായി

തൃശൂർ വെള്ളാങ്ങല്ലൂർ മനക്കലപ്പടി പനങ്ങാട്ട് ശങ്കരൻ ഭാര്യ ഓമന സ്വവസതിയിൽ നിര്യാതയായി

തൃശൂർ വെള്ളാങ്ങല്ലൂർ മനക്കലപ്പടി പനങ്ങാട്ട് ശങ്കരൻ ഭാര്യ ഓമന (77) സ്വവസതിയിൽ നിര്യാതയായി . മുംബൈയിൽ ധനലക്ഷ്മി കഫേ നടത്തുന്ന ഉണ്ണികൃഷ്ണൻ , കോണത്തുകുന്നിൽ ഉമേഷ് സോമിൽ , ഫുഡ്‌ലാൻഡ് റെസ്റ്റോറന്റ് നടത്തിയിരുന്ന ഉമേഷ് , ഉഷ , ഉദയ എന്നിവർ മക്കളാണ് . മരുമക്കൾ : അനിത, സിനിമോൾ, രഘുരാമൻ, മെല്ലി . സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →