THINCK
പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച

പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച

പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്; ഒരാൾ കൂടി പിടിയിലാകാനുണ്ട്. സ്വർണം, മൊബൈൽ ഫോണുകൾ, പണം എന്നിവയാണ് സംഘം കവർന്നത്. പ്രതികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്.

#Palarivattom #Kochi #RobberyCase #KeralaPolice #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും