
വിടവാങ്ങി പ്രിയങ്കരൻ
പെട്ടെന്നുള്ള മനുസ്വാമിയുടെ വിയോഗം വിശ്വസിക്കാനാകുന്നില്ല. “എന്റെ ചങ്കുകളേ” എന്ന സ്നേഹമുള്ള വിളിയിലൂടെ സോഷ്യൽ മീഡിയയിൽ അനവധി പേരുടെ മനസിൽ ഇടം നേടിയ പാറശാല മനുസ്വാമിയെ ഇനി ഓർമ്മകളിൽ മാത്രം കാണാം. നിഷ്കളങ്കമായ സംസാരവും വാഹനക്കച്ചവടത്തെക്കുറിച്ചുള്ള രസകരമായ വീഡിയോകളും അദ്ദേഹത്തെ ഏറെ പ്രിയങ്കരനാക്കി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. 🌹
#Parashala #Manuswami #Tribute #Thiruvananthapuram #THINCKSHOTS
THINCK SHOTS https://thinck.org/shots






