THINCK
പ്രജിനി രാജൻ തീർന്നു

പ്രജിനി രാജൻ തീർന്നു

കോടികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്. 2014–2024 കാലയളവിൽ അറിയപ്പെടുന്ന വരുമാനത്തെക്കാൾ ഏകദേശം ₹2.89 കോടി അധികം സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്നാണ് നടപടി. വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ ₹14.10 ലക്ഷം പണവും 788 യുഎസ് ഡോളറും പിടിച്ചെടുത്തിരുന്നു.

GST Joint Commissioner Prajani Rajan has reportedly been suspended amid a Vigilance probe into alleged disproportionate assets.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →