
പുനർജനി കേസ്:
പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ ക്ലീൻ ചിറ്റിനെതിരെ വീണ്ടും വിവാദം. വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് ആഭ്യന്തരമന്ത്രി ക്ലീൻ ചിറ്റ് പ്രഖ്യാപിച്ചതെങ്ങനെയെന്നാണ് സിപിഎമ്മിന്റെ ചോദ്യം. എന്നാൽ സതീശനെ സാമ്പത്തിക ക്രമക്കേടുമായി ബന്ധിപ്പിക്കുന്ന തെളിവൊന്നും കണ്ടെത്താനായില്ലെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചതെന്നാണ് സർക്കാരിന്റെ വിശദീകരണം.
#VDSatheesan #PunarjaniCase #Vigilance #THINCKSHOTS
THINCK SHOTS https://thinck.org/shots






