THINCK
രാഹുൽ ഗാന്ധി കസ്റ്റഡിയിൽ : തൊടുപുഴയിൽ കോൺഗ്രസ് പ്രതിഷേധം

രാഹുൽ ഗാന്ധി കസ്റ്റഡിയിൽ : തൊടുപുഴയിൽ കോൺഗ്രസ് പ്രതിഷേധം

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിപക്ഷ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കേരളത്തിലും കോൺഗ്രസ് തെരുവിലിറങ്ങി. കെപിസിസിയുടെ സംസ്ഥാനവ്യാപക ആഹ്വാനത്തിന്റെ ഭാഗമായി തൊടുപുഴയിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Congress workers staged a protest rally in Thodupuzha as part of the KPCC’s statewide agitation over the detention of Rahul Gandhi

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →