THINCK
“എകെജി സെന്ററിലിരുന്ന് സിപിഎമ്മിനായി കുഴലൂതുന്ന നികേഷ് അത് തുടർന്നാൽ മതി

“എകെജി സെന്ററിലിരുന്ന് സിപിഎമ്മിനായി കുഴലൂതുന്ന നികേഷ് അത് തുടർന്നാൽ മതി

റിപ്പോർട്ടർ ടിവി റെയ്ഡിനെച്ചൊല്ലിയ വിവാദത്തിൽ എം.വി. നികേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി വിനു വി. ജോൺ. “എകെജി സെന്ററിലിരുന്ന് സിപിഎമ്മിനായി കുഴലൂതുന്ന നികേഷ് അത് തുടർന്നാൽ മതി; ഒറിജിനൽ മാധ്യമപ്രവർത്തകരെ പഠിപ്പിക്കാനോ ഉപദേശിക്കാനോ വരേണ്ട” എന്നായിരുന്നു വിമർശനം. ചാനൽ മുറികളിലേക്ക് ക്രിമിനൽ പ്രവർത്തനങ്ങൾ കൊണ്ടുവന്നത് നികേഷാണെന്നും വിനു ആരോപിച്ചു. നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് സിപിഎമ്മിൽ സജീവമായതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

#VinuVJohn #MVNikeshKumar #ReporterTV #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും