
റിപ്പോർട്ടർ ടിവി തട്ടിപ്പ്:
റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിനെതിരായ സാമ്പത്തിക തട്ടിപ്പ് അന്വേഷണം മാധ്യമപ്രവർത്തകർക്കിടയിലും തുറന്ന വാക്‌പോരിലേക്ക്. തട്ടിപ്പും മാധ്യമപ്രവർത്തനവും രണ്ടാണെന്നും ഗുരുതര സാമ്പത്തിക ആരോപണങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിന്റെ മറവിൽ പ്രതിരോധിക്കരുതെന്നും ബിഗ് ടിവി ചീഫ് എഡിറ്റർ സുജയ പാർവതി വിമർശിച്ചു. ഇതിന് ‘Coffee with Arun’ വഴി മറുപടി പറഞ്ഞ റിപ്പോർട്ടർ ടിവി കൺസൾട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാർ, ചാനലിന് പിന്നിൽ ബിജെപിയാണെന്ന പ്രചാരണം തള്ളി; #SujayaParvathy #ArunKumar #ReporterTV #BigTV
THINCK SHOTS https://thinck.org/shots






