
റഷ്യയിൽ ന്യുമോണിക് പ്ലേഗ് ബാധിച്ച് 28കാരി മരിച്ചു
റഷ്യയിൽ ന്യുമോണിക് പ്ലേഗ് ബാധിച്ച് 28കാരി മരിച്ചു. ആന്റി പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന യുവതിക്ക് ലാബിൽ ടെസ്റ്റ് ട്യൂബ് പൊട്ടിയതിലൂടെ രോഗബാധയുണ്ടായിരിക്കാമെന്നാണ് റിപ്പോർട്ട്. യെർസിനിയ പെസ്റ്റിസ് ബാക്ടീരിയ മൂലമുള്ള രോഗം ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുകയും ചുമയിലൂടെ പകരുകയും ചെയ്യാം. സംഭവത്തെ തുടർന്ന് ഏകദേശം 200 പേർ നിരീക്ഷണത്തിലാണ്.
A 28-year-old woman has died of pneumonic plague in Russia, with around 200 people reportedly under observation.
#Russia #PneumonicPlague #HealthNews
THINCK SHOTS https://thinck.org/shots






