THINCK
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വിജയാഘോഷത്തിൽ

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വിജയാഘോഷത്തിൽ

നിവിനും ഫഹദിനുമൊപ്പം സഞ്ജു സാംസൺ

നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ വിജയാഘോഷത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും പങ്കെടുത്തു. നിവിൻ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പമുള്ള സഞ്ജുവിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമിച്ചത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →