THINCK
ഷറഫലി വെളിപ്പെടുത്തി:

ഷറഫലി വെളിപ്പെടുത്തി:

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ റിപ്പോർട്ടർ ടിവി ഓഫീസിൽവച്ചാണ് ഒപ്പിട്ടതെന്ന് മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി. സൂപ്പർ പ്രൈം ടൈം ചർച്ചയിലാണ് വെളിപ്പെടുത്തൽ. എഎഫ്എയുമായുള്ള കരാറിൽ ആന്റോ അഗസ്റ്റിനൊപ്പം കേരളത്തിൽ നിന്ന് സാക്ഷിയായി ഒപ്പിട്ടത് ഷറഫലിയാണെന്ന് നേരത്തെ പുറത്തുവന്ന രേഖകളും വ്യക്തമാക്കുന്നു.

#USharafAli #ArgentinaFootball #ReporterTV #MessiCase #KeralaSports #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും