THINCK
ടിക്കറ്റില്ലാതെ യാത്ര;

ടിക്കറ്റില്ലാതെ യാത്ര;

ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി ടിടിഇക്കെതിരെ വ്യാജ പീഡനാരോപണം ഉന്നയിച്ച സംഭവം ദനാപൂർ–സെക്കന്തരാബാദ് എക്സ്പ്രസിൽ. ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇ മോശമായി പെരുമാറിയെന്ന് ആരോപിച്ചതായി റിപ്പോർട്ട്. എന്നാൽ ടിടിഇ പകർത്തിയ വീഡിയോ സംഭവത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നു. തുടർന്ന് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജങ്ഷനിൽ RPF യുവതിക്ക് ₹1,000 പിഴ ചുമത്തി.

#IndianRailways #TTE #ViralVideo #RPF #TrainNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും