
യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമായി പരിഗണിക്കില്ല.
യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമായി പരിഗണിക്കില്ല. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ ശിക്ഷിക്കുന്നതിനു പകരം ചികിത്സയും പിന്തുണയും നൽകുന്ന സമീപനമാണ് പുതിയ നിയമപരിഷ്‌കരണം സ്വീകരിക്കുന്നത്. അതേസമയം, ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്താൽ ഏഴ് വർഷം വരെ തടവും വിദേശികൾക്ക് നാടുകടത്തലും ലഭിക്കാം.
UAE decriminalises suicide attempts while imposing up to seven years in jail and deportation for those who incite or assist suicide.
#UAE #UAELaw #MentalHealth
THINCK SHOTS https://thinck.org/shots






