
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾക്കായി ഇന്ത്യൻ എംബസി പുതിയ ടെൻഡർ ക്ഷണിച്ചു. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് റീടെൻഡർ. അബുദാബി, ദുബൈ, ഷാർജ ഉൾപ്പെടെ 9 എമിറേറ്റ്/നഗരങ്ങളിലായി 15 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളാണ് പുതിയ കരാറിൽ ഉൾപ്പെടുക. പുതിയ കരാർ പൂർത്തിയാകുന്നതുവരെ നിലവിലെ സേവനങ്ങൾക്ക് തടസ്സമില്ല.
The Indian Embassy in the UAE has issued a fresh tender for passport and consular services covering 15 centres across the country.
THINCK SHOTS https://thinck.org/shots






