THINCK
അഗോറ 2026ന് തിരിതെളിക്കാൻ മമ്മൂട്ടി തിരുവനന്തപുരത്ത്

അഗോറ 2026ന് തിരിതെളിക്കാൻ മമ്മൂട്ടി തിരുവനന്തപുരത്ത്

ആശയങ്ങളുടെയും സംവാദങ്ങളുടെയും ഉത്സവമായ അഗോറ 2026ന് തിരിതെളിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി തിരുവനന്തപുരത്തെത്തി.

വിമാനത്താവളത്തിൽ താരത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു.

സാഹിത്യം, കല, സംസ്കാരം, ചിന്തകൾ എന്നിവ സംഗമിക്കുന്ന ഈ ആശയോത്സവത്തിന് മമ്മൂട്ടിയുടെ സാന്നിധ്യം മാറ്റുകൂട്ടും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →