
എബ്രഹാം വർഗീസ് (സജി) അന്തരിച്ചു; സംസ്കാരം ഷിക്കാഗോയിൽ
ആറുപീടികാരത്ത് വീട്ടിൽ എബ്രഹാം വർഗീസ് (സജി), 64, അന്തരിച്ചു.
അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഷിക്കാഗോയിൽ വെച്ച് നടത്തപ്പെടും.
പരേതന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
THINCK SHOTS https://thinck.org/shots






