
കണ്ണൻ ഗോപിനാഥന് പഞ്ചാബ് കോൺഗ്രസ് വാർ റൂമിന്റെ ചുമതല
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് വാർ റൂമിന്റെ ചുമതല മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് നൽകി.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് വാർ റൂമിന്റെ പ്രധാന ദൗത്യം.
THINCK SHOTS https://thinck.org/shots






