
കുവൈറ്റിൽ വാഹനാപകടം: 11 മലയാളി നഴ്സുമാർക്ക് പരിക്ക്
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 11 മലയാളി നഴ്സുമാർക്ക് പരിക്കേറ്റു.
ഇവരിൽ ഒരാൾക്ക് കൈ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.
പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
THINCK SHOTS https://thinck.org/shots






