
ജനറിക് മരുന്നുകളിൽ സിപിഎമ്മിന് കൂട്ടമറവി: ജോയ് മാത്യു
ജനറിക് മരുന്നുകളുടെ വിഷയത്തിൽ സിപിഎമ്മിന്
കൂട്ടമറവി
സംഭവിച്ചെന്ന് നടൻ ജോയ് മാത്യു പരിഹസിച്ചു. വിദേശ കുത്തകകൾക്കെതിരെ സമരം ചെയ്ത പാർട്ടി സ്വന്തം നിലപാട് മറന്നോയെന്നും അദ്ദേഹം ചോദിച്ചു.
THINCK SHOTS https://thinck.org/shots






