
നിവേദിത അജയിന്റെ പുതിയ പുസ്തകം ഷാർജ പുസ്തകമേളയിൽ
യുഎഇ വാർത്താ അവതാരകയും നർത്തകിയും എഴുത്തുകാരിയുമായ നിവേദിത അജയിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നവംബർ 7-ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടക്കും.
പ്രകാശനത്തിന് മുന്നോടിയായി പുസ്തകത്തിന്റെ കവർ യുഎഇ വാർത്താ ടീം പുറത്തിറക്കി. വേദിയിലെ കലാപരമായ കഴിവുകൾക്കൊപ്പം സാഹിത്യരംഗത്തും നിവേദിതയുടെ പുതിയ ചുവടുവെപ്പിന് ആശംസകൾ നേർന്നു.
THINCK SHOTS https://thinck.org/shots






