THINCK
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി സംസാരിച്ചു

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി സംസാരിച്ചു

ബെന്നി ബെഹനാൻ എംപി സംഘടിപ്പിച്ച ‘സ്പർശം’ സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ ഹൃദയം തൊടുന്ന നിമിഷം.

ഓർബിറ്റ് റീഡറിന്റെ സഹായത്തോടെ കാഴ്ചപരിമിതിയുള്ള വിദ്യാർഥി മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ സംസാരിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →