THINCK
യു.എസ്. സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ സയ്യിദിന്റെ ഭാര്യ മുൻ കർണാടക മന്ത്രിയുടെ കൊച്ചുമകൾ!

യു.എസ്. സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ സയ്യിദിന്റെ ഭാര്യ മുൻ കർണാടക മന്ത്രിയുടെ കൊച്ചുമകൾ!

അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന അബ്ദുൽ എൽ സയ്യിദിന് കർണാടകയുമായി കുടുംബബന്ധം.

അദ്ദേഹത്തിന്റെ ഭാര്യ ഡോ. സാറ ജുകാകു കർണാടകയിലെ ഭട്കൽ സ്വദേശിയായ മുൻ മന്ത്രി ജെ.എച്ച്. ഷംസുദ്ദീൻ ജുകാകുവിന്റെ കൊച്ചുമകളാണ്.

ഈജിപ്ഷ്യൻ വംശജനായ അബ്ദുൽ എൽ സയ്യിദ് വിജയിച്ചാൽ അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം അംഗമാകും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →