THINCK
ഷാഹിദ ഉമ്മർകോയയുടെ ‘നിഹയുടെ നിലവറ’ പ്രകാശനം ചെയ്യും

ഷാഹിദ ഉമ്മർകോയയുടെ ‘നിഹയുടെ നിലവറ’ പ്രകാശനം ചെയ്യും

ഷാഹിദ ഉമ്മർകോയയുടെ പുതിയ കഥാസമാഹാരമായ ‘നിഹയുടെ നിലവറ’ നവംബർ 30ന് തിങ്കളാഴ്ച വൈകീട്ട് 5.30ന് പ്രകാശനം ചെയ്യും.

എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ സ്റ്റാർലിങ് ടർഫിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ്. പയ്യനെടം പുസ്തകം പ്രകാശനം ചെയ്യും.

മലയാള സാഹിത്യലോകത്തേക്ക് കടന്നുവരുന്ന ഈ പുതിയ കഥാസമാഹാരത്തിന് ആശംസകൾ നേരുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →