
സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ ആദ്യ പോസ്റ്റ് പങ്കിട്ടു
സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു. 'Belonging: A Journey of Love' എന്ന തന്റെ ആത്മകഥയുടെ ആദ്യദൃശ്യങ്ങൾ പങ്കിടാണ് വരവ്.
പ്രിയങ്കയ്ക്കൊപ്പം പുസ്തകത്തിലെ ചിത്രങ്ങളും ഓർമകളും പങ്കിടുന്ന ഹൃദ്യമായ വീഡിയോ പോസ്റ്റിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത് സോണിയ ഗാന്ധിയുടെ സോഷ്യൽ മീഡിയയിലെ പുതിയ അധ്യായമാണ്.
THINCK SHOTS https://thinck.org/shots






