THINCK
കോടിയിലധികം കണ്ട വീഡിയോ ഇന്ത്യയിൽ തടഞ്ഞുവെച്ചത്

കോടിയിലധികം കണ്ട വീഡിയോ ഇന്ത്യയിൽ തടഞ്ഞുവെച്ചത്

ഐ.ടി. നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾ കണ്ട 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തടഞ്ഞുവെച്ചിരിക്കുന്നു. ഡൽഹി ജന്തർമന്ദറിൽ നടന്ന സി.ജെ.പി. പ്രതിഷേധത്തിനിടയിൽ ഡൽഹി പോലീസിന്റെ നടപടി ചിത്രീകരിച്ച മാതൃഭൂമി ഇംഗ്ലീഷിന്റെ വീഡിയോയാണ് മെറ്റ (ഇൻസ്റ്റാഗ്രാം) നീക്കം ചെയ്തത്.

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന് കരുതിയ മാധ്യമപ്രവർത്തകരും മറ്റ് വിവിധ കോണുകളിൽ നിന്നുള്ളവരും ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →