
ഡോ. ഗീത ഫിലിപ്സ് അന്തരിച്ചു
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൾട്ടന്റ് ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ധയുമായിരുന്ന ഡോ. ഗീത ഫിലിപ്സ് (74) അന്തരിച്ചു.
രണ്ട് ദിവസം മുമ്പ് ഗുരുതര രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഗീത വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു.
കാരുണ്യവും അർപ്പണബോധവുമുള്ള സേവനത്തിലൂടെ നിരവധി പേരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു അവർ.
THINCK SHOTS https://thinck.org/shots






