THINCK
ദുബായിൽ വെച്ച് കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി വാഴക്കാമഠം ഷാഹുൽ ഹൃദയാഘാതം മൂലം അന്തരിച്ചു

ദുബായിൽ വെച്ച് കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി വാഴക്കാമഠം ഷാഹുൽ ഹൃദയാഘാതം മൂലം അന്തരിച്ചു

ദുബായിൽ വെച്ച് കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി വാഴക്കാമഠം ഷാഹുൽ (റഷീദിന്റെയും ഷെരീഫയുടെയും മകൻ) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

പുല്ലൂറ്റ് കോഴിക്കട പള്ളത്തുകാട് റോഡിലാണ് ഷാഹുൽ താമസിച്ചിരുന്നത്. ഭാര്യ ഷെറീനയും മക്കളായ ഐഷ നൗറിൻ, ഫാത്തിമ തഹലിയ എന്നിവരുമുണ്ട്.

സഹോദരങ്ങൾ ഷമീം (ദുബായ്), ഷാനി എന്നിവരാണ്. ഖബറടക്കം പിന്നീട് നടക്കും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →