
കൊല്ലം ഇരവിപുരം ഭരണിക്കാവിൽ സായ (26) ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ഇരവിപുരം ഭരണിക്കാവിൽ 26കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സായ (26) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഭർത്താവിനോടുള്ള സ്നേഹവും തന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്ന ആവശ്യവും കുറിപ്പിലുണ്ടെന്ന് റിപ്പോർട്ട്. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
A 26-year-old woman was found dead at her husband's home in Kollam; police recovered a note.
#THINCKSHOTS #Kollam #Saya
THINCK SHOTS https://thinck.org/shots






