THINCK
ദുബായ് ഡ്യൂട്ടി ഫ്രീ ദീപാവലി ആഘോഷം;

ദുബായ് ഡ്യൂട്ടി ഫ്രീ ദീപാവലി ആഘോഷം;

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ ദീപാവലി ആഘോഷം സംഘടിപ്പിച്ചു.

ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി, ഇന്ത്യൻ സമൂഹാംഗങ്ങൾ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.

ഇന്ത്യയുടെ സമ്പന്നമായ കലാപാരമ്പര്യം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും ഉത്സവവിഭവങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →